Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assembly

പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ പ​ദ​വി​; സിപിഐ ഉടക്ക് ലൈനിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​തൃ​​​പ​​​ദ​​​വി​​​യെ​​​ച്ചൊ​​​ല്ലി​​​യു​​​ള്ള സി​​​പി​​​എം- സി​​​പി​​​ഐ ത​​​ർ​​​ക്കം ക​​​ത്തു​​​ന്നു. പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​തൃ​​​പ​​​ദ​​​വി സി​​​പി​​​ഐ​​​യ്ക്കു ന​​​ൽ​​​കി​​​യി​​​ല്ലെ​​​ങ്കി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ സി​​​പി​​​ഐ​​​യ്ക്കു ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള സ്ഥാ​​​ന​​​ങ്ങ​​​ളെ​​​ല്ലാം ഒ​​​ഴി​​​യു​​​ന്ന​​​തും പാ​​​ർ​​​ട്ടി ആ​​​ലോ​​​ചി​​​ക്കു​​​ന്നു. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ സി​​​പി​​​ഐ​​​യ്ക്കു ഇ​​​ട​​​തു മു​​​ന്ന​​​ണി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള മ​​​റ്റു സ്ഥാ​​​ന​​​ങ്ങ​​​ളും ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നാ​​​ണ് തീ​​​രു​​​മാ​​​നം.

പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​തൃ​​​പ​​​ദ​​​വി സി​​​പി​​​ഐ നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി നേ​​​താ​​​വ് കെ. ​​​രാ​​​ജ​​​ന് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സി​​​പി​​​ഐ സി​​​പി​​​എ​​​മ്മി​​​നു ക​​​ത്തു ന​​​ൽ​​​കി​​​യി​​​രു​​​ന്നു. പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​തൃ പ​​​ദ​​​വി സി​​​പി​​​ഐ​​​യ്ക്കു ന​​​ൽ​​​കാ​​​തെ എ​​​ൽ​​​ഡി​​​എ​​​ഫ് നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി യോ​​​ഗം വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​ണ് ഇ​​​തി​​​ൽ ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് സ്ഥാ​​​ന​​​ത്തേ​​​ക്ക് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​തൃ​​​പ​​​ദ​​​വി സി​​​പി​​​ഐ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, സി​​​പി​​​ഐ ആ​​​വ​​​ശ്യം ത​​​ള്ളി, സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യം​​​ഗ​​​വും മു​​​ൻ ധ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യ കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലി​​നെ പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​തൃ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു പാ​​​ർ​​​ട്ടി നീ​​​ക്കം. ഇ​​​താ​​​ണ് സി​​​പി​​​ഐ​​​യെ പ്ര​​​കോ​​​പി​​​ച്ച​​​ത്.

 പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​തൃ​​​പ​​​ദ​​​വി​​​യു​​​ണ്ടാ​​​യ കാ​​​ലം മു​​​ത​​​ൽ സി​​​പി​​​എ​​​മ്മാ​​​ണ് ഇ​​​തു കൈ​​​വ​​​ശം വ​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്ന ന്യാ​​​യ​​​മാ​​​ണ് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞ​​​ത്. സി​​​പി​​​ഐ​​​യു​​​ടെ ആ​​​വ​​​ശ്യം കീ​​​ഴ്‌​​വ​​​ഴ​​​ക്ക​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണ്. ഇ​​​തു ച​​​ർ​​​ച്ച​​​യി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നും എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.

Kerala

ആ​രു​ടെ​യും പേ​രു​പ​റ​ഞ്ഞി​ട്ടി​ല്ല: മു​ഖ്യ​മ​ന്ത്രി​യു​ടെ ബോ​ഡി ഷെ​യ്മിം​ഗ് പ​രാ​മ​ർ​ശ​ത്തെ ന്യാ​യീ​ക​രി​ച്ച് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ബോ​ഡി ഷെ​യ്മിം​ഗി​നെ ന്യാ​യീ​ക​രി​ച്ച് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. മു​ഖ്യ​മ​ന്ത്രി ഒ​രു അം​ഗ​ത്തി​ന്‍റെ​യും പേ​രു പ​റ‍​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​യെ​പ്പ​റ്റി പ​റ​ഞ്ഞ​ത് വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും രാ​ജേ​ഷ് സ​ഭ​യി​ൽ പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. എ​ന്തു തോ​ന്നി​വാ​സ​മാ​ണ് പ്ര​തി​പ​ക്ഷം കാ​ണി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ച് പ​റ​യാ​ൻ ല​ജ്ജ തോ​ന്നു​ന്നി​ല്ലേ ഇ​വ​ർ​ക്ക്. എ​ന്ത് അ​ക്ര​മ​മാ​ണ് കാ​ണി​ക്കു​ന്ന​ത്. ഗു​ണ്ടാ​യി​സ​ത്തി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണെ​ന്നും മ​ന്ത്രി രാ​ജേ​ഷ് പ​റ​ഞ്ഞു.

Kerala

സ​ഭ​യി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ രാ​ഹു​ൽ മ​ണ്ഡ​ല​ത്തി​ലും സ​ജീ​വ​മാ​കു​ന്നു; ശ​നി​യാ​ഴ്ച പാ​ല​ക്കാ​ട്ടെ​ത്തും

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ സ​ജീ​വ​മാ​കു​ന്ന​താ​യി റി​പ്പോ​ർ‌​ട്ട്. ശ​നി​യാ​ഴ്ച പാ​ല​ക്കാ​ട്ടെ​ത്തു​ന്ന രാ​ഹു​ൽ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം. തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച മ​ട​ങ്ങും.

വ​രും​ദി​വ​സ​ങ്ങ​ളി​ലും രാ​ഹു​ൽ നി​യ​മ​സ​ഭ​യി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. സ​ഭ​യി​ല്‍ ക​യ​റാ​ത്ത​യാ​ള്‍ മ​ണ്ഡ​ല​ത്തി​ല്‍ വ​ന്നു എ​ന്ന ചീ​ത്ത​പ്പേ​ര് ഒ​ഴി​വാ​ക്കാ​നാ​ണ് രാ​ഹു​ല്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 20 ദി​വ​സ​ത്തി​ല​ധി​ക​മാ​യി രാ​ഹു​ല്‍ പൊ​തു​പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്കി വീ​ട്ടി​ലാ​ണ് ചെ​ല​വ​ഴി​ച്ച​ത്.

രാ​വി​ലെ 9.20 ഓ​ടെ ഒ​രു സു​ഹൃ​ത്തി​ന്‍റെ ഇ​ന്നോ​വ കാ​റി​ല്‍ നാ​ല് പേ​ര്‍​ക്കൊ​പ്പ​മാ​ണ് രാ​ഹു​ല്‍ സ​ഭ​യി​ലെ​ത്തി​യ​ത്. രാ​ഹു​ല്‍ എ​ത്തു​മോ എ​ന്ന സ​സ്‌​പെ​ന്‍​സ് നി​ല​നി​ല്‍​ക്കെ​യാ​ണ് ഔ​ദ്യോ​ഗി​ക വാ​ഹ​നം ഒ​ഴി​വാ​ക്കി രാ​ഹു​ല്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

സ​ഭ​യി​ലെ​ത്തി​യ രാ​ഹു​ല്‍ പ്ര​ത്യേ​ക ബ്ലോ​ക്കി​ലാ​ണ് ഇ​രു​ന്ന​ത്. അ​തേ​സ​മ​യം, നി​യ​മ​സ​ഭ​യി​ലെ​ത്തി​യെ​ങ്കി​ലും രാ​ഹു​ലി​ന് സം​സാ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ല്ല. സ​ഭ​യി​ലെ​ത്തി​യ രാ​ഹു​ലു​മാ​യി ന​ജീ​ബ് കാ​ന്ത​പു​ര​വും എ.​കെ.​എം അ​ഷ്റ​ഫും യു.​എ ല​ത്തീ​ഫും ടി.​വി ഇ​ബ്രാ​ഹി​മും സം​സാ​രി​ച്ചു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സ​ഭ പി​രി​യും മു​ൻ​പ് ത​ന്നെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ​ഭാ​ത​ല​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലേ​ക്ക് പോ​യി.

അ​തേ​സ​മ​യം, സ​ഭ​യി​ലെ​ത്തി​യ രാ​ഹു​ലി​ന് പ്ര​തി​പ​ക്ഷ നി​ര​യി​ല്‍ വ​ന്ന കു​റി​പ്പും ച​ര്‍​ച്ച​യാ​കു​ന്നു​ണ്ട്. രാ​ഹു​ലി​ന് ഒ​രു കു​റി​പ്പ് കി​ട്ടു​ക​യും അ​തി​നു​ള്ള മ​റു​പ​ടി എ​ഴു​തി നി​യ​മ​സ​ഭാ ജീ​വ​ന​ക്കാ​ര​ന്‍റെ കൈ​യി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. പി​ന്നാ​ലെ രാ​ഹു​ല്‍ സ​ഭ​യി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു.

വി​വാ​ദ​ങ്ങ​ളെ തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്നും സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട രാ​ഹു​ലി​നോ​ട് സ​ഭ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രേ ഉ​യ​ര്‍​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കാ​ന്‍ രാ​ഹു​ലി​ന്‍റെ സാ​ന്നി​ധ്യം ഭ​ര​ണ​പ​ക്ഷം ആ​യു​ധ​മാ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ പാ​ര്‍​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ രാ​ഹു​ല്‍ സ​ഭ​യി​ലെ​ത്തു​ന്ന​ത് വി​ല​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്.

Kerala

രാ​ഹു​ൽ സ​ഭ​യി​ലെ​ത്തി​യ​ത് ജ​ന​ങ്ങ​ളോ​ടും സ​ഭ​യോ​ടു​മു​ള്ള അ​നാ​ദ​ര​വ്; ജ​ന​ങ്ങ​ൾ എ​ല്ലാം കാ​ണു​ന്നു​ണ്ട്: ഇ.​പി. ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ​ത് ജ​ന​ങ്ങ​ളോ​ടും സ​ഭ​യോ​ടു​മു​ള്ള അ​നാ​ദ​ര​വാ​ണെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ. രാ​ഹു​ലി​ന് നി​യ​മ​പ​ര​മാ​യി സ​ഭ​യി​ൽ വ​രാ​ൻ അ​ധി​കാ​ര​മു​ണ്ട്. എ​ന്നാ​ൽ ധാ​ർ​മി​ക​യു​ടെ ഭാ​ഗ​മാ​യി അ​തി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പോ​യി പ​ണി നോ​ക്ക​ട്ടെ എ​ന്ന നി​ല​പാ​ടാ​ണി​തെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​രോ​പ​ണ​ങ്ങ​ൾ വ​സ്തു​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​റ​ത്ത് വ​ന്ന​ത്. എ​ന്തും ചെ​യ്യാ​ൻ അ​ധി​കാ​ര​മു​ണ്ട് എ​ന്ന​ത് അ​ങ്ങേ​യ​റ്റം തെ​റ്റാ​ണ്. ച​ര​മോ​പ​ചാ​രം എ​ന്ന ആ​ദ​ര​വി​നെ പ​രി​ഹ​സി​ക്കു​ന്ന നി​ല​പാ​ടാ​ണി​ത്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ എ​ല്ലാം കാ​ണു​ന്നു​ണ്ട്. യു​ഡി​എ​ഫി​ലെ എ​ല്ലാ ക​ക്ഷി​ക​ൾ​ക്കും ഇ​തി​നോ​ട് യോ​ജി​പ്പാ​ണെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ; പ്ര​തി​പ​ക്ഷ​നി​ര‍​യി​ലെ പി​ൻ​ബെ​ഞ്ചി​ൽ ഇ​രി​പ്പി​ടം

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ നി​യ​മ​സ​ഭ​യി​ലെ​ത്തി. സ​ഭ തു​ട​ങ്ങി 20 മി​നി​റ്റ് പി​ന്നി​പ്പോ​ള്‍ മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ അ​നു​സ്മ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ഹു​ൽ ക​യ​റി വ​ന്ന​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നേ​മം ഷ​ജീ​റി​നൊ​പ്പം സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​ണ് രാ​ഹു​ലെ​ത്തി​യ​ത്. ഒ​പ്പം സു​ഹൃ​ത്തു​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. പ്ര​ത്യേ​ക ബ്ലോ​ക്കി​ലാ​യി​രി​ക്കും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഇ​രി​ക്കു​ക.

രാ​ഹു​ൽ സ​ഭ​യി​ലേ​ക്ക് എ​ത്തി​യ സ​മ​യം അ​നു​കൂ​ല​മോ പ്ര​തി​കൂ​ല​മോ ആ​യ പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും ത​ന്നെ ഉ​ണ്ടാ​യി​ല്ല. രാ​ഹു​ൽ സ​ഭ​യി​ലെ​ത്തു​മോ എ​ന്ന കാ​ര്യ​ത്തി​ൽ സ​സ്പെ​ന്‍​സ് നി​ല​നി​ന്നി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്റ്റാ​ഫ് ഒ​ന്‍​പ​തോ​ടെ സ​ഭ​യി​ലെ​ത്തി​യി​രു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി​ഡി സ​തീ​ശ​ന്‍റെ എ​തി​ര്‍​പ്പ് ത​ള്ളി​യാ​ണ് രാ​ഹു​ൽ സ​ഭ​യി​ലെ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ നി​ര​യി​ലെ പി​ൻ​ബെ​ഞ്ചി​ൽ, അ​വ​സാ​ന നി​ര​യി​ലെ അ​വ​സാ​ന സീ​റ്റി​ലാ​ണ് രാ​ഹു​ലി​ന്‍റെ ഇ​രി​പ്പി​ടം.

Latest News

Corehub Up